ഹര്‍ജി സമര്‍പ്പിക്കാന്‍ വൈകിപ്പോയെന്നും 12ന് കേസില്‍ തുടര്‍വാദം കേള്‍ക്കുമെന്നും കോടതി
മുംബൈ: ജലക്ഷാമം കാരണം മഹാരാഷ്ട്രയില്‍ നിന്ന് മത്സരങ്ങള്‍ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരിക്കെ 2016 ലെ ആദ്യ ഐപിഎല്‍ മത്സരം മുംബൈയില്‍ തന്നെ നടത്താന്‍ ഹൈക്കോടതി അനുവദിച്ചു. ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗിച്ച് ജലക്ഷാമം രൂക്ഷമായ മഹാരാഷ്ട്രയില്‍ ഐപിഎല്‍ നടത്തുന്നതിനെതിരെ സാമൂഹ്യ പ്രവര്‍ത്തര്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി ഹര്‍ജി സമര്‍പ്പിക്കാന്‍ വൈകിപ്പോയെന്നും 12ന് കേസില്‍ തുടര്‍വാദം കേള്‍ക്കുമെന്നും വ്യക്തമാക്കി.
ജനങ്ങളാണോ ഐപിഎല്ലാണോ വലുതെന്ന് കോടതി ബിസിസിഐയോട് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ നിങ്ങള്‍ സ്‌റ്റേഡിയങ്ങള്‍ നനച്ചൊരുക്കുകയാണോ എന്നും കോടതി കുറ്റപ്പെടുത്തി.
IPL - Mumbai High Court |

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ