പി.കെ. നായര്‍ അന്തരിച്ചു
തിരുവനന്തപുരം: എന്‍എഫ്എഐ സ്ഥാപക ഡയറക്ടര്‍ പി.കെ. നായര്‍ അന്തരിച്ചു. 86 വയസായിരുന്നു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ് അദ്ദേഹം. നാളെ രാവിലെ 8 മുതല്‍ 11 മണിവരെ മൃതദേഹം പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയുട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും .
സംസ്കാരം പൂനെയില്‍ നടക്കും. പികെയുടെ നേതൃത്വത്തിലാണ് നാഷണല്‍ ഫിലി ആര്ക്കൈഴ്വസ് ഓഫ് ഇന്ത്യ രൂപം കൊണ്ടത്. 1961ലാണ് നായര്‍ പൂന ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ചേരുന്നത്. 1991ല്‍ എന്‍എഫ്എഐ ഡയറക്ടറായി വിരമിച്ചത്.
Source: keralaobserver.com - online malayalam latest news.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ