2016, ജനുവരി 11, തിങ്കളാഴ്‌ച

ജനപക്ഷയാത്രയില്‍നിന്നു/

ജനപക്ഷയാത്രയില്‍നിന്നു മുല്ലപ്പള്ളി വിട്ടുനില്‍ക്കുന്നത് പരിഭവംമൂലം: വി.ഡി. സതീശന്‍

  •  മുല്ലപ്പള്ളി ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും.


കൊച്ചി: ജനപക്ഷ യാത്രയില്‍നിന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനില്‍ക്കുന്നത് പരിഭവവും വ്യക്തിപരമായ പിണക്കവും മൂലമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍. അദ്ദേഹം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. കെപിസിസി പ്രസിഡന്റിനെതിരേ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അതു പ്രസ്‌കതമല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇതൊരു ഗൗരവമുള്ള പ്രശ്‌നമായി കാണാന്‍ നേതൃത്വം താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Source: KeralaObserver.com: Online Malayalam News


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Copyright © 2014 All-In-One Information | Designed With By Blogger Templates | Distributed By Gooyaabi Templates
Scroll To Top